സീരിയൽ താരം റാഫി വിവാഹിതനാകുന്നു, വധു ടിക്‌ടോക്ക് താരം മഹീന
ചൊവ്വ, 22 ഫെബ്രുവരി 2022 (16:44 IST)
സീരിയൽ താരം റാഫി വിവാഹിതനാകുന്നു. ടിക്‌ടോക് വീഡിയോകളിലൂടെ ശ്രദ്ധേയയായ മഹീനയാണ് വധു. ഫെബ്രുവരി 28നാണ് ഇരുവരുടെയും വിവാഹം. സേവ് ദ ഡേറ്റ് ചിത്രങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. ജൂലൈ നാലിനായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.