തമിഴ് സിനിമ ലോകത്തെ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നടന്മാരുടെ ലിസ്റ്റ് എടുക്കുകയാണെങ്കില്‍ മുന്നില്‍ രജനികാന്തും വിജയും അജിത്തും ഉണ്ടാകും. തങ്ങളുടെ സിനിമകളുടെ പ്രമോഷന്‍ അടക്കം വിജയും രജനിയും പ്രാധാന്യം നല്‍കുമ്പോള്‍ അജിത് തന്റെ സിനിമകളുടെ പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുക്കാറില്ല. അജിത്ത് ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലം എത്ര കോടിയാണെന്നോ ?