ഉപയോഗിയ്ക്കാത്ത നല്ല വൃത്തിയുള്ള ചുവന്ന തുണിയെടുക്കുക. ചുവന്ന പട്ട് തുണിയാണെങ്കിൽ കൂടുതൽ നല്ലതാണ്. ഇതില്‍ അല്‍പം ഉപ്പ് കിഴി പോലെ കെട്ടി വീട്ടില്‍ ഏതെങ്കിലും മൂലയിൽ സ്ഥാപിക്കാം. ഇത് നെഗറ്റീവ് എനർജിയെ ഇല്ലാതാക്കാൻ സഹായിക്കും. മറ്റുള്ളവർ താമസിച്ച വീടുകൾ താമസത്തിനായി തിരഞ്ഞെടുക്കുമ്പോൾ ഇത് ചെയ്യാൻ മറക്കരുത്.