ബിജെപിയുടെ വിജയാഹ്ലാദം അമേരിക്കയിലും
പതിനാറാം ലോക്സഭ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ബിജെപി ഉജ്ജ്വല വിജയം നേടിയതില്‍ ആഹ്ളാദം അമേരിക്കയിലും. ത്രസിപ്പിക്കുന്ന ജയം നേടിയ ബിജെപി വിജയത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ച് ബിജെപി അനുഭാവികള്‍ ഒത്തുകൂടി. വന്നവര്‍ക്കെല്ലാം ചായയും സമോസയും നല്‍കിയാണ് ബിജെപി പ്രവര്‍ത്തകര്‍ പിരിഞ്ഞത്.