മയക്കുമരുന്ന് നൽകി യുവതിയെ പീഡനത്തിനിരയാക്കി, പിന്നീട് ദൃശ്യങ്ങൾ കാട്ടി ബ്ലാക്ക്‌മെയിലിംഗ്, വിവാഹ വാഗ്ദാനം നൽകി സീരിയൽ നടന്റെ ക്രൂരത ഇങ്ങനെ
ഈ ദൃശ്യങ്ങൾ കാട്ടി കരൺ പിന്നീട് തന്നെ ബ്ലാക്ക് മെയിൽ ചെയ്യാൻ തുടങ്ങി എന്നും ഭീഷണിപ്പെടുത്തി പണം വാങ്ങി എന്നും യുവതി പരാതിയിൽ വ്യാക്തമാക്കുന്നുണ്ട്. പ്രതിക്കെതിരെ ഐ പി സി 376, 384 വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.