പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ

എ കെ ജെ അയ്യർ

ഞായര്‍, 21 ഏപ്രില്‍ 2024 (13:58 IST)
ഇടുക്കി: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ലൈംഗികമായ പീഡിപ്പിച്ച ഗർഭിണിയാക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുമളി മാവുങ്കൽ വിഷ്ണു എന്ന 24 കാരനാണ് പോലീസ് പിടിയിലായത്.
 
പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വസ്ഥതകൾ കണ്ടെത്തിയ രക്ഷകർത്താക്കൾ ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. പ്രതി വിവാഹിതനാണ്. പരാതിയെ തുടർന്നു കുമളി പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്ററലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍