കോട്ടയം: കൌമാരക്കാരനെ പീഡിപ്പിച്ച കേസിൽ യുവതി പോക്സോ കേസിൽ പിടിയിലായി. 27 കാരിയായ കുമളി സ്വദേശിനിയാണ് കേസിൽ പിടിയിലായത്. തന്നെ പീടിപ്പിച്ചെന്നു കാട്ടി യുവതി യുവതി ചോറ്റുപാറ പൊലീസ് സ്റ്റേഷനിൽ നൽകിയ പരതിയാണ് യുവതിക്കു തന്നെ വിനയാത്. കേസിൽ കുറ്റം ആരോപിക്കപ്പെട്ട കൌമാരക്കാരനെ പൊലീസ് ചോദ്യം ചെയ്തതോടെ കള്ളി വെളിച്ചത്തായി.