തുടർന്ന് യുവതി പൂനെയിലെ കൊന്ദ്വ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പൊലിസ് നടത്തിയ അന്വേഷണത്തിൽ നേവി ഉദ്യോഗസ്ഥൻ തന്റെ മെയിലിൽനിന്നുമാണ് ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്തത് എന്ന് കണ്ടെത്തി. ഇരുവരും തമ്മിലുള്ള വിവാഹ മോചന കേസ് പൂനെയിലെ കുടുംബ കോടതി പരിഗണിച്ചുവരികയാണ്.