രണ്ട് പേർ ചേർന്ന് തന്നെ ബലാത്സംഘം ചെയ്തതായി യുവതി പൊലീസിൽ പരാതി നൽകി. പൊലീസ് യുവതിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കിയ ശെഷം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷം ആരംഭിച്ചു. റഷ്യൻ എംബസിയെ വിവരം അറിയിച്ചതയി പൊലീസ് അധികൃതർ വ്യക്തമാക്കി. വിനോദ സഞ്ചാരികൾക്കായി മണാലിയിൽ എത്തുന്ന വിദേശ വനിതകൾ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകുന്നത് ഇപ്പോൾ നിത്യ സംഭവമായിരിക്കുകയാണ്.