ലെഗ് അംപയറായി നില്‍ക്കുകയായിരുന്ന ധര്‍മസേന തന്റെ അടുത്തേക്ക് വന്ന പന്ത് ക്യാച്ചെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ഓസീസ് ഇന്നിങ്‌സില്‍ അലെക്‌സ് കാരെ ബാറ്റു ചെയ്യുന്നതിനിടെയായിരുന്നു സംഭവം. ഷോട്ട് ലെങ്ത് ബോള്‍ സ്‌ക്വയര്‍ ലെഗിലേക്കാണ് കാരെ ഉയര്‍ത്തി അടിച്ചത്. ക്യാച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും ഉടനെ തന്നെ ധര്‍മസേന കൈ പിന്നോട്ട് വലിച്ചു.Kumar Dharmasena going for a catch in SL vs Aus Odi match pic.twitter.com/DYyxn6kEsy
— Sportsfan Cricket (@sportsfan_cric) June 20, 2022