ആരെയും വിളിക്കാതെ ഇരുന്നത് ഇതിനുവേണ്ടി ! 24 കോടി ചെലവഴിച്ച് സ്റ്റാര്‍ക്കിനെ സ്വന്തമാക്കി ഗംഭീര്‍

ചൊവ്വ, 19 ഡിസം‌ബര്‍ 2023 (15:52 IST)
ഐപിഎല്ലില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. 24.75 കോടി രൂപയ്ക്ക് സ്റ്റാര്‍ക്കിനെ സ്വന്തമാക്കിയത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ്. മറ്റ് ടീമുകളേക്കാള്‍ പേഴ്‌സ് ബാലന്‍സ് ഉണ്ടായിട്ടും ലേലത്തിന്റെ തുടക്കം മുതല്‍ കൊല്‍ക്കത്ത വളരെ ശ്രദ്ധയോടെയാണ് നീങ്ങിയത്. മിച്ചല്‍ സ്റ്റാര്‍ക്കിനെ സ്വന്തമാക്കണമെന്ന് കൊല്‍ക്കത്ത നേരത്തെ തന്നെ പദ്ധതിയിട്ടിരുന്നു. ഒടുവില്‍ സ്റ്റാര്‍ക്ക് എത്തിയപ്പോള്‍ മറ്റാര്‍ക്കും വിട്ടുകൊടുക്കില്ല എന്ന വാശിയോടെ കൊല്‍ക്കത്ത മുന്നോട്ടു പോയി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍