Sachin Tendulkar and Vinod Kambli
ക്രിക്കറ്റ് ആരാധകരുടെ മനംകവര്‍ന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍-വിനോദ് കാംബ്ലി കൂടിക്കാഴ്ച. ബാല്യകാല സുഹൃത്തുക്കളും സഹതാരങ്ങളുമായിരുന്നു ഇരുവരും. മുംബൈയിലെ സ്‌കൂള്‍ കാലഘട്ടത്തിലെ ഗുരുനാഥനായ ക്രിക്കറ്റ് പരിശീലകന്‍ രമാകാന്ത് അഛ് രേക്കറിന്റെ സ്മാരകം അനാച്ഛാദനം ചെയ്യുന്ന വേളയിലാണ് ഇരുവരും കണ്ടുമുട്ടിയത്.