— Aditya Kukalyekar (@adikukalyekar) November 10, 2022പിന്നീട് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് രോഹിത്തിന്റെ അടുത്തുവന്ന് ചെവിയില്‍ എന്തോ പറഞ്ഞ് ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. ലോകകപ്പിലെ തോല്‍വിക്കൊപ്പം ടൂര്‍ണമെന്റിലെ തന്റെ മോശം ഫോമും രോഹിത്തിനെ നിരാശനാക്കി.