ഗ്രൂപ്പ് എയില്‍ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ സൂപ്പര്‍ ഫോര്‍ ഉറപ്പിച്ചു. നിലവില്‍ ഒരു ജയവും ഒരു തോല്‍വിയുമായി രണ്ടാം സ്ഥാനത്താണ് പാക്കിസ്ഥാന്‍. യുഎഇ മൂന്നാം സ്ഥാനത്ത്. ഇന്ന് ജയിച്ചാല്‍ യുഎഇ മൂന്നാം സ്ഥാനത്തു നിന്ന് രണ്ടാം സ്ഥാനത്തേക്ക് കയറും. പാക്കിസ്ഥാന്‍ മൂന്നാം സ്ഥാനത്തും. ആദ്യ രണ്ട് സ്ഥാനക്കാരാണ് സൂപ്പര്‍ ഫോറിലേക്ക് പ്രവേശിക്കുക.