ഇംഗ്ലണ്ട് ഫാസ്റ്റ്ബോളര്‍ ജയിംസ് ആന്‍ഡേഴ്സണ് 400 വിക്കറ്റ് ക്ലബ്ബില്‍
ഇംഗ്ലണ്ട് ഫാസ്റ്റ്ബോളര്‍ ജയിംസ് ആന്‍ഡേഴ്സണ്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 400 ക്ലബ്ബില്‍ കഴിഞ്ഞ മാസത്തെ വിന്‍ഡീസ് പരമ്പരയില്‍ 383 വിക്കറ്റുകള്‍ പേരിലുള്ള ഇയാന്‍ ബോതമിനെ മറികടന്ന് ആന്‍ഡേഴ്സണ്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും ഉയര്‍ന്ന വിക്കറ്റുവേട്ടക്കാരനായിരുന്നു. 800 വിക്കറ്റുമായി മുന്‍ ശ്രീലങ്കന്‍ സ്പിന്നര്‍ മുത്തയ്യ മുരളീധരനാണു പട്ടികയില്‍ ഒന്നാമത്.