ഐപിഎൽ എന്താകുമെന്ന് തിങ്കളാഴ്ച്ച അറിയാം, സൂചന നൽകി സൗരവ് ഗാംഗുലി

ഞായര്‍, 12 ഏപ്രില്‍ 2020 (11:07 IST)
കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ഐപിഎല്ലിന്റെ ഭാവി എന്താകുമെന്ന് തിങ്കളാഴ്ച്ച അറിയാമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി.

കൊവിഡ് ബാധയെ തുടർന്ന് മാർച്ച് 29ന് നടക്കേണ്ടിയിരുന്ന ഐപിഎൽ ഏപ്രിൽ 15ലേക്കാണ് നേരത്തെ മാറ്റിവെച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് നാളെ ഈ വിഷയത്തിൽ തീരുമാനമറിയിക്കാമെന്ന് ഗാംഗുലി വ്യക്തമാക്കിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍