നേരത്തേ നാല് വിക്കറ്റ് വീഴ്ത്തിയ സ്‌നേഹ് റാണയുടെ ബൗളിംഗ് മികവില്‍ ഇന്ത്യ സന്ദര്‍ശകരെ 261 റണ്‍സിന് പുറത്താക്കുകയായിരുന്നു. സ്‌കോര്‍ ഓസ്‌ട്രേലിയ - ഒന്നാം ഇന്നിംഗ്‌സ് - 219, രണ്ടാം ഇന്നിംഗ്‌സ് - 261. ഇന്ത്യ - ഒന്നാം ഇന്നിംഗ്‌സ് - 406. രണ്ടാം ഇന്നിംഗ്‌സ് 75/2.