രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചാൽ മാത്രം ഒമിക്രോണിനെ നിയന്ത്രിക്കാൻ കഴിയുമെന്നതിന് ഉറപ്പില്ലെന്നും ബൂസ്റ്റര്‍ ഡോസുകള്‍ ആവശ്യമായേക്കാമെന്നും ഫൈസര്‍, ഭാരത് ബയോടെക് പോലുള്ള കമ്പനികള്‍ പറഞ്ഞിരുന്നു. ഇതിനിടെയാണ് ബൂസ്റ്റർ ഡോസ് എടുത്തവർക്കും വൈറസ് ബാധിച്ചതായ വാർത്ത പുറത്തുവരുന്നത്.