×
SEARCH
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്ത്ത
മികച്ച സിനിമകള്
ആരോഗ്യം
ലേഖനങ്ങള്
ആരോഗ്യക്കുറിപ്പുകള്
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്
ശിശുസംരക്ഷണക്കുറിപ്പുകള്
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്ത്ത
ലേഖനങ്ങള്
ഇതിഹാസ താരങ്ങള്
ഐപിഎല്
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്ത്ത
ഐ.ടി
ഐ ടി വാര്ത്ത
ലേഖനങ്ങള്
ആത്മീയം
മതം
ആരാധനാലയങ്ങള്
ഉത്സവങ്ങള്
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വാര്ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
എള്ള് കൊഴുക്കട്ട
എള്ള് കൊഴുക്കട്ട കഴിച്ചിട്ടുണ്ടോ. രുചിയ്ക്കും ആരോഗ്യത്തിനും ഒന്നാംതരമാണ് ഈ പലഹാരം.
ചേര്ക്കേണ്ടവ:
അരി 1/2 കിലോ
ശര്ക്കര 1/4 കിലോ
എള്ള് 150 ഗ്രാം
നെയ്യ് 100 ഗ്രാം
ഏലയ്ക്കാപൊടി 50 ഗ്രാം
ഉണ്ടാക്കുന്ന വിധം:
ഇടിച്ച് മാവാക്കി വറുത്ത് തണുക്കാന് വയ്ക്കുക. കുറച്ച് എള്ള് എടുത്ത് കുതിര് ക്കുക. എള്ളിനെ മുറത്തില് ഇട്ട് തെള്ളി തൊലി കളഞ്ഞെടുക്കുക. ശര്ക്കര പാവ് കാച്ചി എള്ള്, നെയ്യ്, ഏലയ്ക്കാപൊടി എന്നിവ ചേര്ക്കണം. എള്ള് വെന്ത് കഴിഞ്ഞ് വാങ്ങുക. മാവ് കുഴച്ച് പരത്തിയ ശേഷം എള്ള് ചെറിയ ഉരുളകളാക്കി ഉരുട്ടി മാവിന്റെ നടുക്ക് വച്ച് മൂടി പന്ത് പോലെ ആക്കി ഇഡ്ഡലി പാത്രത്തില് വച്ച് വേവിച്ചെടുക്കുക.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
വായിക്കുക
എന്നോട് കയര്ക്കരുത്, ഇന്ന് ബാറ്റിംഗ് വളരെ എളുപ്പമാണ്, റൂട്ടിന്റെ റെക്കോര്ഡ് നേട്ടത്തിന് പിന്നാലെ പോസ്റ്റുമായി പീറ്റേഴ്സണ്
രംഗരാജിനെ വിവാഹം ചെയ്തു, ഗർഭിണിയാണ്, ജോയ് ക്രിസിൽഡയുടെ പോസ്റ്റിൽ വിവാദം
Kaantha Teaser: നടികര് ദുല്ഖര്; 'കാന്താ' വേഷപ്പകര്ച്ചയില് ഞെട്ടി സിനിമാലോകം
Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്
മുന്പ്രസിഡന്റ് ബരാക് ഒബാമയെ അറസ്റ്റ് ചെയ്തുകൊണ്ടുള്ള എഐ വീഡിയോ പങ്കുവെച്ച് ഡൊണാള്ഡ് ട്രംപ്
ഏറ്റവും പുതിയത്
ഗര്ഭധാരണത്തിനു ആഗ്രഹിക്കുന്നോ? ബന്ധപ്പെടേണ്ടത് ഈ സമയത്ത്
നോണ് ആല്ക്കഹോളിക് ഫാറ്റി ലിവറിനെ കുറിച്ച് അറിയാം
ഒരു കണ്ണിലെ മങ്ങിയ കാഴ്ചയും തലവേദനയും ഒരിക്കലും അവഗണിക്കരുത്, കാരണങ്ങള് ഇതാ
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് അറിയാമോ?
Broccoli: ബ്രൊക്കോളി നിസ്സാരക്കാരനല്ല, ഗുണങ്ങളറിയാം
ആപ്പില് കാണുക
x