വിക്രം വേദ ഹിന്ദിയിലേക്ക്, ഋതിക് റോഷനും സൈഫ് അലി ഖാനും നേർക്കുനേർ

ശനി, 27 മാര്‍ച്ച് 2021 (11:59 IST)
തമിഴിലെ സൂപ്പർ‌ഹിറ്റ് ചിത്രമായ വിക്രം വേദയ്‌ക്ക് ഹിന്ദി റീമേക്ക് ഒരുങ്ങുന്നു. സൈഫ് അലി ഖാനും ഋതിക് റോഷനുമായിരിക്കും ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളായി അഭിനയിക്കുന്നത്. 
 
തമിഴിൽ വിജയ് സേതുപതി അഭിനയിച്ച റോളിൽ ഋതിക് റോഷനും മാധവൻ അവതരിപ്പിച്ച പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിൽ സെയ്ഫ് അലി ഖാനുമായിരിക്കും എത്തുക. തമിഴിൽ ചിത്രമൊരുക്കിയ പുഷ്‌കർ,ഗായത്രി എന്നിവർ തന്നെയാണ് ഹിന്ദിയിലും ചിത്രം ഒരുക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍