നേരത്തെ മരക്കാറിനൊപ്പം 2021 മെയ് 13ന് റിലീസ് പ്രഖ്യാപിച്ച ചിത്രമായിരുന്നു തുറമുഖം. അതേദിവസം മാലിക്കും തീയറ്ററില്‍ റിലീസ് പ്രഖ്യാപിച്ചെങ്കിലും പിന്നീട് ഒ.ടി.ടിയില്‍ എത്തി. ഡിസംബര്‍ 24 ന് പ്രദര്‍ശനത്തിനെത്താനിരിക്കെ വീണ്ടും റിലീസ് തീയതി മാറ്റി തുറമുഖം. ഒടുവില്‍ ജനുവരി ഏഴിന് പ്രദര്‍ശനത്തിന് എത്തേണ്ടതായിരുന്ന ചിത്രം വീണ്ടും റിലീസ് മാറ്റി. ഇക്കാര്യം നിവിന്‍ പോളി തന്നെയാണ് അറിയിച്ചത്.