നിങ്ങൾക്കിത് വിശ്വസിക്കാനാകുമോ? ഈ ചിത്രങ്ങൾ 13 വർഷത്തെ ഇടവേളയിൽ എടുത്തതാണ്. ആദ്യത്തേത് ബാംഗ്ലൂരില്‍ എരട്നെ മധുവേ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു. ഇന്ന് ഞങ്ങള്‍ ഷൂട്ടിന് വേണ്ടി അതെ സാരി സംഘടിപ്പിച്ചു. സാരിയോ, മോഡലോ,ഫോട്ടോഗ്രാഫറോ പഴയതുമായി പൊരുത്തപ്പെടുന്നതല്ല. പക്ഷേ ഈ ഫോട്ടോ ഒരുപാട് സന്തോഷം നല്കുന്നു. നന്ദി ആസ്ത, ഈ കൊളാഷിന്.” സുഹാസിനി കുറിച്ചു.