മീ ടു; ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെ പൊലീസില്‍ പരാതി

ചൊവ്വ, 18 ജനുവരി 2022 (09:20 IST)
പ്രശസ്ത യൂട്യൂബ് കൊമേഡിയന്‍ ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെ പൊലീസില്‍ പരാതി. ലൈംഗിക അതിക്രമത്തിനു ഇരയായ യുവതിയാണ് ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. നേരത്തെ ഈ യുവതി ശ്രീകാന്തിനെതിരെ മീ ടു ആരോപണം ഉന്നയിച്ചിരുന്നു. 'Women Against Sexual Harassment' എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് യുവതി ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെ ആരോപണം ഉന്നയിച്ചത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍