കഥാകൃത്തായ വി വിജയേന്ദ്ര പ്രസാദ് തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും എഴുത്ത്. കഥയില്‍ അദ്ദേഹം വര്‍ക്ക് ചെയ്യുകയാണെന്നും ഞങ്ങള്‍ ഇതിനെക്കുറിച്ച് സംസാരിച്ചെന്നും രാജമൗലി പറഞ്ഞു.ഷിക്കാഗോയില്‍ നടന്ന സ്‌പെഷല്‍ ഷോയ്ക്കു ശേഷമായിരുന്നു സംവിധായകന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.1112.5 കോടിയാണ് ചിത്രം ആഗോളതലത്തില്‍ നേടിയത്.