രമേഷ് പിഷാരടിയുടെ വാക്കുകള്‍
Asianet news ലെ 'വല്ലാത്ത ഒരു കഥ' എന്ന പരിപാടിയുടെ അവതാരകന്‍ ബാബു രാമചന്ദ്രന്‍ വിളിച്ചു..... ആദ്യ സംസാരം തന്നെ അല്പം നീണ്ടു..
'ആകെ നാല് കഥാപാത്രങ്ങള്‍, ഒറ്റ ലൊക്കേഷന്‍, സിനിമയുടെ 60 ശതമാനവും പ്രധാന കഥാപാത്രം ഒരു സ്ഥലത്ത് തന്നെ സംസാരിക്കാനോ സഞ്ചരിക്കാനോ ആകാതെ നില്‍ക്കുന്നു. മറ്റു മൂന്ന് കഥാപാത്രങ്ങളും കൂടെ കഷ്ടിച്ച് 7 സീന്‍'
എന്തിനായിരിക്കും അവര്‍ അങ്ങനെ...
പല വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു
'ചെറിയ ബാഡ്ജറ്റല്ലേ നമുക്കിത് ചെയ്യാം '