പുഷ്പ ഓഗസ്റ്റില്‍ റിലീസ് ചെയ്യുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോളിതാ സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അല്ലുഅര്‍ജുന്‍.രണ്ട് ഭാഗങ്ങളായാണ് ചിത്രത്തിന്റെ ആദ്യഭാഗം ക്രിസ്മസിന് എത്തുമെന്നാണ് പ്രഖ്യാപനം. പുഷ്പരാജ് എന്ന കഥാപാത്രത്തെ നടന്‍ അവതരിപ്പിക്കുന്നത്.സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലും ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്.