ജൂലൈയില്‍ പിറന്നാള്‍ ആഘോഷിക്കുന്നവര്‍,ദുല്‍ഖര്‍ ചേട്ടന്‍ പ്രണവ് അനിയന്‍, ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം അറിയാമോ ?

കെ ആര്‍ അനൂപ്

ബുധന്‍, 13 ജൂലൈ 2022 (09:49 IST)
ദുല്‍ഖറും പ്രണവും ഒരേ മാസത്തിലാണ് ജനിച്ചത്, ജൂലൈ. ഈ മാസം പിറന്നാള്‍ ആഘോഷിക്കുന്ന താരങ്ങളാണ് രണ്ടാളും. ഇന്ന് പ്രണവ് മോഹന്‍ലാലിന്റെ ജന്മദിനമാണ്. മാസം അവസാനമാണ് ദുല്‍ഖറിന്റെ ബര്‍ത്ത് ഡേ.ദുല്‍ഖറാണ് പ്രണവിനെക്കാള്‍ വലുത്. ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസം എത്രയെന്ന് അറിയാമോ ?
 
ദുല്‍ഖര്‍ സല്‍മാന്‍ 28 ജൂലൈ 1986നാണ് ജനിച്ചത്. 35 വയസ്സാണ് താരത്തിന്. ദിവസങ്ങള്‍ക്കിപ്പുറം നടന്റെ 36-ാം പിറന്നാള്‍ വരും. 
 
പ്രണവ് മോഹന്‍ലാല്‍ 13 ജൂലൈ 1990നാണ് ജനിച്ചത്. 32 വയസ്സാണ് നടന്. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍