ഐഎസ്എലിന്റെ ചരിത്രത്തില്‍ ആദ്യം,പടവെട്ട് ട്രെയിലര്‍ ലോഞ്ച് മഞ്ഞപ്പടയുടെ കൂടെ, വീഡിയോ പുറത്തുവിട്ട് നിവിന്‍ പോളി
അദിതി ബാലനാണ് നായിക.
മഞ്ജുവാര്യര്‍,ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, കൈനകിരി തങ്കരാജ്, ബാലന്‍ പാറക്കല്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.