PADA Making Video: ആള്‍ക്കൂട്ടത്തിനിടയിലും രാത്രിയിലും ഷൂട്ട്,'പട' മേക്കിങ് വീഡിയോ കാണാം

കെ ആര്‍ അനൂപ്

ചൊവ്വ, 22 മാര്‍ച്ച് 2022 (12:33 IST)
'പട' ഉറപ്പായിട്ടും കാണേണ്ട പടം ആണെന്ന് ബിരിയാണി സംവിധായകന്‍ സജിന്‍ ബാബു പറഞ്ഞിരുന്നു.ഒരു വിട്ടുവീഴ്ചയും കൂടാതെ യഥാര്‍ത്ഥ സംഭവത്തെ പുനര്‍നിര്‍മ്മിച്ചത് അഭിനന്ദനീയമാണെന്നാണ് തമിഴ് സംവിധായകന്‍ പാ. രഞ്ജിത്ത് സിനിമയെ കുറിച്ച് പറഞ്ഞത്.പട മേക്കിങ് വീഡിയോ പുറത്തിറക്കി നിര്‍മ്മാതാക്കള്‍.
 
കുഞ്ചാക്കോ ബോബന്‍, വിനായകന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പട ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍