ഒരു കഥ പറയാനുണ്ട്... സാധരണക്കാരുടെ സ്വപ്നങ്ങളുടെ... കണ്ണീരിന്റെ കഥ..
ഞാന്‍ അവനെ ആദ്യമായി കാണുന്നത്...ഒരു മിമിക്രി ഗ്രുപ്പിന്റെ ഓഡിഷന് വച്ചാണ് ഞാന്‍ സ്റ്റാറൊക്കെ ചെയ്തു ഷൈന്‍ ചെയ്തു നില്‍കുമ്പോള്‍ ബിജുക്കുട്ടന്‍ ചേട്ടന്‍ കൊണ്ട് വന്നു ഇവനെ ഇറക്കിയതാണ്... അനുകരണം കേട്ടു ഞാന്‍ കിടുങ്ങി.. പിന്നെ അങ്ങോട്ടു കൂട്ടായ്.. കൂട്ടുകാരനായ് കൂടെ പിറപ്പായ്... അവന്‍... പല ഇന്റര്‍വ്യൂസിലും പറയുന്നത് കേട്ടിട്ടുണ്ട് ഞാന്‍ അവനെ സഹായിച്ച കഥ... പക്ഷെ.. Mr...ബിനു തൃക്കാക്കര ശെരിക്കും നീയല്ലേ എനിക്ക് ലൈഫ് തന്നത്.... ബോംബ് കഥ എഴുതുന്ന സമയം ഞാന്‍ മാനസികമായി തകര്‍ന്ന സമയത്ത് നീയേ..... മാര്‍ഗം കളി സമയത്തു ലോകം മുഴുവന്‍...ഓടി നടന്നു പ്രേമോഷനു... നീയേ.....
Dis is his dedication...
Dis is my name is azhakan.....
Luck onnumalla.... Hard workkkkkkkk........ Luv u da... All the best.......