'കളര്‍ഫുള്‍'; പുത്തന്‍ ലുക്കില്‍ മോഹന്‍ലാല്‍

കെ ആര്‍ അനൂപ്

ശനി, 4 സെപ്‌റ്റംബര്‍ 2021 (11:52 IST)
മോഹന്‍ലാലിന്റെ ഓരോ ഫോട്ടോ ഷൂട്ട് ചിത്രങ്ങളും നിമിഷ നേരം കൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. പതിവ് തെറ്റിക്കാതെ ലാലിന്റെ പുത്തന്‍ ഫോട്ടോഷൂട്ടും തരംഗമായി മാറി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mohanlal (@mohanlal)

ഒരു കാലില്‍ ശരീരം ബാലന്‍സ് ചെയ്ത് ചിരിച്ചുകൊണ്ട് താഴേക്ക് നോക്കുന്ന ലാലിനെയാണ് പുറത്തുവന്ന ചിത്രത്തില്‍ കാണാനാകുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mohanlal (@mohanlal)

അനീഷ് ഉപാസനയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ANIESH UPAASANA (@director_aniesh_upaasana)

ബ്രോ ഡാഡിയുടെ തിരക്കിലാണ് മോഹന്‍ലാല്‍.12ത് മാന്‍ ചിത്രീകരണവും പുരോഗമിക്കുകയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍