മകന്‍ തന്നെ താരം, ആദ്യ വിവാഹ വാര്‍ഷികം ആഘോഷിച്ച് മിയയും അശ്വിനും, വീഡിയോ

കെ ആര്‍ അനൂപ്

തിങ്കള്‍, 13 സെപ്‌റ്റംബര്‍ 2021 (17:02 IST)
നടി മിയയുടെ വിവാഹ വാര്‍ഷികം കഴിഞ്ഞ ദിവസമായിരുന്നു. അമ്മയുടെയും അച്ഛന്റെയും ആദ്യത്തെ വിവാഹ വാര്‍ഷിക ആഘോഷത്തില്‍ മകന്‍ ലൂക്ക തന്നെയായിരുന്നു താരം. കേക്ക് മുറിച്ചാണ് ഇരുവരും ആഘോഷത്തിന് തുടക്കമിട്ടത്.
 
 മധുരം മകന്റെ നാവില്‍ വെച്ചു കൊടുക്കുന്ന മിയയേയും വീഡിയോയില്‍ കാണാം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by miya (@meet_miya)

ഒരു വര്‍ഷം കഴിഞ്ഞു, ഇനിയും ഒരുപാട് പോകാനുണ്ടെന്നായിരുന്നു വിവാഹ വാര്‍ഷിക ദിനത്തില്‍ നടി പറഞ്ഞത്. ഭര്‍ത്താവ് അശ്വിനൊപ്പമുളള ഫൊട്ടോയും പങ്കുവെച്ചു.
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by miya (@meet_miya)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍