പിറന്നാള്‍ ആഘോഷം തീരുന്നില്ല, കുടുംബത്തോടൊപ്പം മീനാക്ഷി, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്

തിങ്കള്‍, 17 ഒക്‌ടോബര്‍ 2022 (10:09 IST)
ഒക്ടോബര്‍ 12 ആയിരുന്നു മീനാക്ഷി തന്റെ ജന്മദിനം ആഘോഷിച്ചത്. അച്ഛനും അമ്മയും ചേര്‍ന്ന് മകളുടെ പത്‌നിഴാം പിറന്നാള്‍ ആഘോഷിക്കാന്‍ തന്നെ തീരുമാനിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anunaya Anoop (@meenakshiofficial_)

 അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മീനാക്ഷിയുടെ ബര്‍ത്ത് ഡേ പാര്‍ട്ടിയില്‍ പങ്കെടുത്തു. അനൂപിന്റെയും രമ്യയുടെയും മകളായി 2005 ഒക്ടോബര്‍ 12 ന് ദീപവലി ദിനത്തില്‍ മീനാക്ഷിയുടെ ജനനം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anunaya Anoop (@meenakshiofficial_)

കോട്ടയം സ്വദേശിയായ മീനാക്ഷിക്ക് 17 വയസ്സാണ് പ്രായം.കമ്പ്യൂട്ടര്‍ അക്കൗണ്ടിംഗ് ഫാക്കല്‍റ്റിയാണ് അച്ഛന്‍ അനൂപ്.പഠനത്തോടൊപ്പം തന്നെ മിനിസ്‌ക്രീനിലും സജീവമായ കുട്ടി താരത്തിന്റെ യഥാര്‍ത്ഥ പേര് അനുനയ അനൂപ് എന്നാണ്.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍