×
SEARCH
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
മികച്ച സിനിമകള്‍
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ 'മരക്കാര്‍' ഒടിടിയില്‍, ആമസോണ്‍ പ്രദര്‍ശന തീയതി പ്രഖ്യാപിച്ചു
കെ ആര് അനൂപ്
തിങ്കള്‍, 13 ഡിസംബര്‍ 2021 (14:16 IST)
ഡിസംബര്‍ 2നാണ് മരക്കാര്‍: അറബിക്കടലിന്റെ സിംഹം തിയറ്ററുകളിലെത്തിയത്. 15 ദിവസങ്ങള്‍ക്ക് അപ്പുറം സിനിമ ആമസോണ്‍ പ്രൈമിലേക്ക്.17 മുതലാണ് ചിത്രം സ്ട്രീം ആരംഭിക്കുക.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളായി റിലീസ് ഉണ്ട്.ആശിര്‍വാദ് സിനിമാസാണ് 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' നിര്‍മ്മിച്ചിരിക്കുന്നത്.
ത്യാഗരാജനും തായ്ലന്ഡില് നിന്നുള്ള കസു നെഡയും ചേര്‍ന്നാണ് മരക്കാറിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
ഉര്‍വശിയെ പറ്റിച്ച കഥ, വീഡിയോയുമായി മുകേഷ്
തോറ്റുകൊടുക്കാന്‍ മനസ്സില്ല,വാള് കയ്യില്‍ നിന്നും പലതവണ വഴുതി വീണു, വാള്‍പ്പയറ്റ് പഠിച്ച് മോഹന്‍ലാല്‍, വീഡിയോ
മരക്കാറിലെ ചിനാലി ഇവിടെയുണ്ട്, ചിത്രങ്ങള്‍
മോഹന്‍ലാല്‍, മമ്മൂട്ടി സിനിമകള്‍ ഒരേസമയം തിയറ്ററുകളിലേക്ക് ? 2022 ഫെബ്രുവരിയില്‍ വമ്പന്‍ റിലീസുകള്‍ !
'രാജമൗലിക്ക് ഒരിക്കലും ഒരു തേന്മാവിന് കൊമ്പത്തോ, ചിത്രമോ ചെയ്യാന്‍ കഴിയില്ലായിരിക്കും';മരക്കാര്‍' പഠിപ്പിച്ച ചില പാഠങ്ങള്‍ ഓരോന്ന് എണ്ണി പറഞ്ഞ് സംവിധായകന് അഖില്‍ മാരാര്‍
വായിക്കുക
"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ
അനിയത്തിപ്രാവിന് 29 വയസ്; ഫാസിലിനൊപ്പമുള്ള വിശേഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ
"സിനിമയിലേക്കുള്ള നിന്റെ 'തുടക്കം', അഭിമാനം തോന്നുന്നു"; മകൾക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ
വെറും 7 ദിവസം, ബോക്സോഫീസിൽ 1000 കോടി നേട്ടം സ്വന്തമാക്കി ധുരന്ധർ 2
"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്
ഏറ്റവും പുതിയത്
ഹോർമൂസിലൂടെയുള്ള എണ്ണ അമേരിക്കയ്ക്ക് ആവശ്യമില്ല, ആവശ്യമുള്ളവർ അത് സംരക്ഷിക്കണം
പശ്ചിമേഷ്യയിലെ സംഘര്‍ഷം: പാചകവാതക വിതരണം തടസ്സപ്പെടാതിരിക്കാന്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് എല്‍പിജി ഇറക്കുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍
54 വര്‍ഷങ്ങള്‍ക്ക് ശേഷം മനുഷ്യന് ചന്ദ്രനിലേക്ക്; ആര്‍ട്ടെമിസ് 2 യാത്രതിരിച്ചു
'ഭാര്യ ലൈംഗികമായി പീഡിപ്പിക്കുന്നു, അശ്ലീല വിഡിയോ അയച്ചുതന്ന് അനുകരിക്കാന്‍ നിർബന്ധിക്കുന്നു'; ഭർത്താവിന്റെ പരാതി
ധാരണയിലെത്തിയില്ലെങ്കില്‍ ഇറാനെ ശിലായുഗത്തിലേക്ക് എത്തിക്കും: ഭീഷണിയുമായി ട്രംപ്
ആപ്പില്‍ കാണുക
x