1989 ഒരു വടക്കന്‍ വീരഗാഥ, മൃഗയ, മഹായാനം, 1993 ല്‍ വിധേയന്‍, പൊന്തന്‍മാട, വാത്സല്യം, 2004ല്‍ കാഴ്ച, 2009 ല്‍ പാലേരിമാണിക്യം, 2022 ല്‍ നന്‍പകല്‍ നേരത്ത് മയക്കം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഇതുകൂടാതെ 1985 ല്‍ യാത്ര, നിറക്കൂട്ട് എന്നീ സിനിമകളിലെ അഭിനയത്തിനു സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം മമ്മൂട്ടി സ്വന്തമാക്കിയിട്ടുണ്ട്.
1988 പാദമുദ്ര, ചിത്രം, ഉത്സവപ്പിറ്റേന്ന്, ആര്യന്‍ വെള്ളാനകളുടെ നാട് (സ്പെഷ്യല്‍ ജൂറി അവാര്‍ഡ്)
1991 അഭിമന്യു, കിലുക്കം, ഉള്ളടക്കം (മികച്ച നടന്‍)
1995 സ്ഫടികം, കാലാപാനി (മികച്ച നടന്‍)
1999 വാനപ്രസ്ഥം (മികച്ച നടന്‍)
2005 തന്മാത്ര (മികച്ച നടന്‍)
2007 പരദേശി (മികച്ച നടന്‍)