അടുത്തിടെ 'സിബിഐ 5' ലൊക്കേഷനിലേക്ക് ടിനു പാപ്പച്ചന്‍ എത്തിയിരുന്നു. ഇത് മമ്മൂട്ടിയോട് കഥ പറയാന്‍ ആണെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു. കഥ പറയാന്‍ വേണ്ടി പോയതല്ലെന്ന് സംവിധായകന്‍ ടിനു പാപ്പച്ചന്‍. സിബിഐ 5ലെ മമ്മൂട്ടിയുടെ ലുക്ക് കാണാനുള്ള ആഗ്രഹം കൊണ്ട് പോയതാണെന്ന് അദ്ദേഹം പറഞ്ഞു.