ട്വല്‍ത്ത് മാന്‍ റിലീസിന് ഇനി മണിക്കൂറുകള്‍ മാത്രം. മോഹന്‍ലാല്‍- ജിത്തു ജോസഫ് ടീമിന്റെ സസ്‌പെന്‍സ് എന്താണെന്ന് അറിയുവാനായി കാത്തിരിക്കുകയാണ്. ആദ്യമായി തിരക്കഥയൊരുക്കുന്ന കെ. ആര്‍ കൃഷ്ണകുമാര്‍ പ്രേക്ഷകരുടെ പ്രതീക്ഷകള്‍ നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കാം. താന്‍ സിനിമയില്‍ എത്തുന്നതിന് തന്നെ കാരണമായത് ജിത്തുജോസഫ് ആണെന്ന് തിരക്കഥാകൃത്ത് പറയുന്നു.