'ആദ്യം മടിയുണ്ടായിരുന്നു. പിന്നീട് സ്വന്തം മൂത്രം കുടിക്കാന്‍ തുടങ്ങി. രാവിലെയും ഉച്ചയ്ക്കും മൂത്രം കുടിക്കുക. കണ്ണില്‍ എഴുതുക. ഗാര്‍ഗിളിങ് ചെയ്യുക. മുഖം കഴുകുക തുടങ്ങി ഒരുപാട് പ്രക്രിയകള്‍ മൂത്രം കൊണ്ട് ചെയ്യാന്‍ സാധിക്കും. എനിക്ക് ഒരുപാട് മാറ്റങ്ങളുണ്ടായി. സകല രോഗങ്ങള്‍ക്കും പ്രതിവിധിയാണ് മൂത്രം'-കൊല്ലം തുളസി പറഞ്ഞു.