കാര്‍ത്തിക് സൂര്യയ്ക്ക് കല്യാണം, വധു ആരെന്ന് പറയാതെ താരം, വീഡിയോ

കെ ആര്‍ അനൂപ്

ബുധന്‍, 30 നവം‌ബര്‍ 2022 (10:10 IST)
വേറിട്ട അവതരണ ശൈലിയിലൂടെ ശ്രദ്ധിക്കപ്പെട്ട ടെലിവിഷന്‍ ഷോ ഹോസ്റ്റാണ് കാര്‍ത്തിക് സൂര്യ. യൂട്യൂബ് വ്ളോഗുകള്‍ ചെയ്തുകൊണ്ടായിരുന്നു തുടക്കം.'ഒരു ചിരി ഇരു ചിരി ബംബര്‍ ചിരി' കാര്‍ത്തിക്കിന്റെ കരിയറില്‍ വഴിത്തിരിവായി മാറി. ഇപ്പോഴിതാ കല്യാണ വിശേഷങ്ങളാണ് പുറത്തുവരുന്നത്.
 
തന്റെ ഡെയിലി വ്ളോഗിന്റെ നൂറാമത്തെ എപ്പിസോഡുമായി ബന്ധപ്പെട്ടാണ് താരം വിവാഹത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. കാര്‍ത്തിക് തന്നെ കണ്ടെത്തിയ പെണ്‍കുട്ടിയെ കാണാനായി അച്ഛനും അമ്മയും അടക്കമുള്ളവര്‍ പോകുന്ന വിവരം വീഡിയോയിലൂടെ പങ്കുവെച്ചു.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍