കാളിദാസിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു, വീഡിയോ കണ്ടില്ലേ ?

കെ ആര്‍ അനൂപ്

ശനി, 11 നവം‌ബര്‍ 2023 (10:36 IST)
കാളിദാസിന്റെ വിവാഹം ഉടന്‍ ഉണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.മോഡലായ തരിണി കലിംഗരായരുമായി താന്‍ പ്രണയത്തിലാണെന്ന് നടന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇരുവരുടെയും വിവാഹനിശ്ചയം നടന്നു എന്ന് റിപ്പോര്‍ട്ടുകളും ഇതിനിടെ പുറത്തുവന്നു. കാളിദാസിന്റെ വിവാഹ നിശ്ചയത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by kalidas Jayaram Times (@kalidas_jayaram_times)

തന്റെ പ്രണയത്തെക്കുറിച്ച് വാലന്റൈന്‍ ഡേയിലാണ് കാളിദാസ് ഔദ്യോഗികമായി വെളിപ്പെടുത്തിയത്. വിവാഹത്തെക്കുറിച്ച് നടന്‍ തുറന്നു സംസാരിച്ചിരുന്നു.ഷി തമിഴ് നക്ഷത്ര 2023 അവാര്‍ഡിന് കാമുകി തരിണിയുടെ കൂടെയായിരുന്നു കാളിദാസ് എത്തിയത്.വിവാഹം വൈകാതെയുണ്ടാകും എന്ന വേദിയില്‍ വച്ച് നടന്‍ പറഞ്ഞിരുന്നു.2023ലെ അവാര്‍ഡ് തരിണി ള്‍ ഏറ്റുവാങ്ങിയപ്പോള്‍ വേദിയിലേക്ക് കാളിദാസും എത്തിയിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by kalidas Jayaram Times (@kalidas_jayaram_times)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by kalidas Jayaram Times (@kalidas_jayaram_times)

 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍