Breaking News: ജോണ്‍ പോള്‍ അന്തരിച്ചു

ശനി, 23 ഏപ്രില്‍ 2022 (13:19 IST)
തിരക്കഥാകൃത്തും നിര്‍മാതാവുമായ ജോണ്‍ പോള്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. നൂറിലധികം സിനിമകള്‍ക്ക് തിരക്കഥയെഴുതി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍