ഹൃദയം ട്രെയിലര്‍ യൂട്യൂബില്‍ തരംഗമാകുന്നു. ആദ്യ 12 മണിക്കൂറിനുള്ളില്‍ തന്നെ 1.2 മില്യണ്‍ കാഴ്ചക്കാരെ നേടാന്‍ സിനിമയ്ക്കായി. ചിത്രം എങ്ങനെ ഉള്ളതായിരിക്കുമെന്ന
സൂചന നല്‍കുന്നു.
ഹൃദയം നാളെ തീയറ്ററുകളിലെത്തും. ആദ്യദിവസം തന്നെ ബിഗ്‌സ്‌ക്രീനില്‍ ചിത്രം കാണാന്‍ അജുവര്‍ഗീസ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഉണ്ടാകും.