മൂകാംബിക ക്ഷേത്രദര്‍ശനം നടത്തി ദിവ്യ പിള്ള, നടിയുടെ പുതിയ സിനിമകള്‍

കെ ആര്‍ അനൂപ്

തിങ്കള്‍, 1 ഓഗസ്റ്റ് 2022 (10:27 IST)
മൂകാംബിക ക്ഷേത്രദര്‍ശനം നടത്തി നടി ദിവ്യ പിള്ള.
മേപ്പടിയാന് ശേഷം ഉണ്ണിമുകുന്ദന്‍ നിര്‍മിക്കുന്ന 'ഷെഫീക്കിന്റെ സന്തോഷം'. ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തില്‍ ദിവ്യ പിള്ളയും എത്തുന്നു.
 
മിന്നല്‍ മുരളിക്കു ശേഷം ഗുരു സോമസുന്ദരം വീണ്ടും ശക്തമായ വില്ലന്‍ വേഷത്തില്‍. ബിജുമേനോന്‍ നായകനായെത്തുന്ന നാലാം മുറയുടെ ചിത്രീകരണം പൂര്‍ത്തിയായി.ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിവ്യ പിള്ളയും അഭിനയിക്കുന്നുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍