പറയാതെ പറഞ്ഞ് 'ക്രിസ്റ്റി' ! മാളവിക മോഹനന്റെ തിരിച്ചുവരവ്, ടീസര്‍ പുറത്ത്

കെ ആര്‍ അനൂപ്

ശനി, 28 ജനുവരി 2023 (15:16 IST)
നടന്‍ മാത്യു തോമസിന്റെ പുതിയ ചിത്രമാണ് 'ക്രിസ്റ്റി'.മാളവിക മോഹനനാണ് നായിക.ബെന്യാമനും ജി ആര്‍ ഇന്ദുഗോപനും ചേര്‍ന്ന് തിരക്കഥ ചിത്രം നവാഗതനായ ആല്‍വിന്‍ ഹെന്റി കഥയെഴുതി സംവിധാനം ചെയ്യുന്നു.
 
51 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. ഫെബ്രുവരി 17നാണ് റിലീസ്.പൂവാര്‍ ആണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.
 
ആനന്ദ് സി ചന്ദ്രന്‍ ആണ് ഛായാഗ്രാഹണം.ഗോവിന്ദ് വസന്ത ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നു.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍