ആശ ശരത്, ശ്വേത മേനോന്‍ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. ജോയിന്റ് സെക്രട്ടറി ആയി ജയസൂര്യയേയും തിരെഞ്ഞെടുത്തു. മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള നിലവിലെ ഭരണസമിതി രണ്ടാംവട്ടമാണ് തിരഞ്ഞടുക്കപ്പെടുന്നത്. തുടര്‍ച്ചയായ 21ആം വർഷമാണ് ഇടവേള ബാബു സെക്രട്ടറി, ജനറല്‍ സെക്രട്ടറി പദവികളിൽ തിരെഞ്ഞെടുക്കപ്പെടുന്നത്.