ശബ്ദം ഒരു പരിധിക്ക് മുകളില്‍ പോയാല്‍ തന്റെ ഭര്‍ത്താവിന് ഇഷ്ടമാവില്ല എന്നാണ് ആലിയ പറയുന്നത്. അത് ന്യായമല്ലെന്നും സന്തോഷത്തോടെ അല്ലാതിരിക്കുമ്പോള്‍ പോലും ദയ കാണിക്കുന്നത് പ്രധാന കാര്യമാണെന്നുമാണ് അദ്ദേഹം കരുതുന്നത്. അതോടൊപ്പം രണ്‍ബീറിന് ഒരു സന്യാസിയുടേത് പോലുള്ള മനസാണുള്ളതെന്നും ആലിയ പറഞ്ഞു.