നടൻ ജയറാമിന് കൊവിഡ്

ഞായര്‍, 23 ജനുവരി 2022 (10:38 IST)
നടൻ ജയറാമിന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് പോസിറ്റീവായ വിവരം താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
 
എനിക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. വൈറസ് ഇപ്പോഴും നമുക്കൊപ്പമുണ്ടെന്ന ഓർമപ്പെടുത്തലാണിത്. എന്നോട് അടുത്തിടപഴകിയവർ സാമൂഹികസമ്പർക്കം ഒഴിവാക്കുകയും ലക്ഷണങ്ങളുണ്ടെങ്കിലും കൊവിഡ് പരിശോധന നടത്തുകയും വേണം. ഞാൻ ചികിത്സ ആരംഭിച്ചു. എല്ലാവരെയും ഉടനെ കാണാമെന്ന് പ്രതീക്ഷിക്കുന്നു. ‌ജയറാം കുറിച്ചു.
 
നേരത്തെ മമ്മൂട്ടി,സുരേഷ് ഗോപി,ദുൽഖർ സൽമാൻ എന്നീ ‌താരങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍