തുലാം ഉച്ച ക്ഷേത്രവും മകരം സ്വക്ഷേത്രവും കുംഭം മൂലക്ഷേത്രവുമാണ് ശനിക്ക്. ഇടവം, മിഥുനം, കന്നി എന്നിവ ബന്ധു ക്ഷേത്രങ്ങളാണ്. ഒരാളുടെ ജനന സമയത്ത് ശനി ഈ രാശികളില്‍ നില്‍ക്കുകയാണെങ്കിലോ ചാരവശാല്‍ ഈ രാശികളില്‍ സഞ്ചരിക്കുകയാണെങ്കിലോ അയാളുടെ ശനി ദശാകാലത്ത് ഗുണ ഫലങ്ങളാണ് ഉണ്ടാവുക.