മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ അവസരം,ആരോഗ്യ നില മെച്ചം. ഉറക്കമില്ലായ്മ ഉണ്ടാകും, മേടം രാശിക്കാർക്ക് 2024 എങ്ങനെ?
മേടം രാശിക്കാര്‍ക്ക് ആരോഗ്യപരമായി മികച്ച വര്‍ഷമാണിത്. വീട്, വാഹനം തുടങ്ങിയവയില്‍ അമിതമായ ചെലവുണ്ടാകാതെ സൂക്ഷിക്കുക. അവധിക്കാല ഉല്ലാസത്തിന് പോകാന്‍ സാധ്യതയുണ്ട്. സന്താനങ്ങളാല്‍ സന്തോഷം കൈവരും. അനാവശ്യമായ ഊഹാപോഹങ്ങളില്‍ വിശ്വസിക്കരുത്.