നിങ്ങളുടെ ഈ ആഴ്ച എങ്ങനെ

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 27 ജനുവരി 2025 (19:31 IST)
ഗ്രഹങ്ങളുടെ ചലനം അനുസരിച്ചത് പ്രതിവാര ജാതകം ഫലം കണക്കാക്കുന്നത്. ഗ്രഹങ്ങളുടെ ചലനം മൂലം വരുന്ന ആഴ്ച ചില രാശിക്കാര്‍ക്ക് വളരെ അനുകൂലമായിരിക്കും, അതേസമയം ചില രാശിക്കാര്‍ക്ക് പ്രതികൂലവും. മേടം രാശിക്കാര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കും. ഇടവം രാശിയിലുള്ള ആളുകള്‍ക്ക് ബിസിനസ്സ് ലോകത്ത് ഉത്തരവാദിത്തമുണ്ടാകും. മിഥുന രാശിക്കാര്‍ക്ക് പുതിയ ജോലിയോ സ്ഥാനക്കയറ്റമോ ലഭിക്കാന്‍ സാധ്യതയുണ്ട്.
 
കര്‍ക്കിടക രാശിയിലെ ആളുകള്‍ക്ക് ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ചിങ്ങം രാശിക്കാര്‍ക്ക് വിദ്യാഭ്യാസത്തിന് ക്ഷമ ആവശ്യമാണ്. കന്നിരാശിക്കാര്‍ വിജയിക്കാന്‍ സാധ്യതയുണ്ട്. തുലാം രാശിക്കാരില്‍ ബിസിനസുകാര്‍ക്ക് അല്‍പ്പം ബുദ്ധിമുട്ടുള്ള സമയമായിരിക്കും. വൃശ്ചിക രാശിക്കാര്‍ക്ക് അവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് സാധിക്കും. 
 
ധനു രാശിക്കാരുടെ ദാമ്പത്യ ബന്ധത്തിന് ദോഷമുണ്ടാകാം. മകരം രാശിക്കാര്‍ നിക്ഷേപങ്ങളില്‍ ഏര്‍പ്പെടാന്‍ പാടില്ല. ഇത് നഷ്ടമുണ്ടാക്കും. കുംഭം രാശിക്കാര്‍ക്ക് ബിസിനസില്‍ താല്‍പ്പര്യമുണ്ടാകും. മീനരാശിക്കാര്‍ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍